Monday, March 14, 2022

 സെയ്ഫ് അൽ ഗദ്ദാഫിയുടെ PhD

---
ഉക്രേൻ മാത്രമല്ല വിദ്യാഭ്യാസ കച്ചവടം നടത്തുന്നത്. ബ്രിട്ടനിലെ ഓക്സ്ഫോഡും കേംബ്രിജും ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സും എല്ലാം ഈ കച്ചവടത്തിൽ വളരെ മുമ്പിലാണ്.അക്ഷരമറിയാത്ത അറബികൾക്ക് കോടികൾ കോഴ വാങ്ങി PhD വിറ്റാണ് ഈ സ്ഥാപനങ്ങൾ . സമ്പത്തുണ്ടാക്കുന്നത്. ശരിയായ അക്ഷരാഭ്യാസം പോലുമില്ലാതിരുന്ന സെയ്ഫ് അൽ ഗദ്ദാഫി - മുൻ ലിബിയൻ ഏകാധിപതി മുവമ്മർ ഗദ്ദാഫിയുടെ പുത്രൻ - 15 ലക്ഷം ഡോളർ (ഏതാണ്ട് 12 കോടി രൂപ) കൊടുത്താണ് ലണ്ടനിലെ "പ്രശസ്തമായ " ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിൽ P G യും PhD യും ഒരു പാക്കേജായി നേടിയത്. ഗദ്ദാഫി സ്ഥാന ഭ്രഷ്ടനായതിന് ശേഷമാണ് ഈ വിവരം പുറത്ത് വന്നത്. LSE യിലെ ലോക പ്രശസ്തരായ പ്രൊഫസർമാരാണ് പണം വാങ്ങി സെയ്ഫ് അൽ ഗദ്ദാഫിയുടെ പരീക്ഷകളും തീസിസുകളും ഒക്കെ എഴുതി നൽകിയത്. 😂😂😂. ഇങ്ങനെ എത്ര ആയിരക്കണക്കിന് സെയ്ഫ് അൽ ഗദ്ദാഫി മാർ ഉണ്ടാവും.!! 😁😁😁

No comments:

Post a Comment

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...