മരിയുപോൾ വെറും ഒരു നഗരമല്ല. ആഗോള നവ നാസികളുടെ തലസ്ഥാനമാണത്.
.....
കരിങ്കടൽ തീരത്തെ ഉക്രേനിയൻ നഗരമായ മരിയു പോളിനെ റഷ്യൻ സൈന്യവും ഡോനെറ്റ്സ്ക്ക് റിപ്പബ്ലിക്കിലെ സൈന്യവും നാലുപാടുനിന്നും വളഞ്ഞിരിക്കുകയാണ്. സാധാരണ ജനതക്ക് പുറത്തുകടക്കാൻ സമയം അനുവദിച്ചെങ്കിലും അധികം പേർക്കും പുറത്ത് കടക്കാനായില്ല. കാരണം ഇതാണ് ലോകത്തെ നവനാസികളുടെ തലസ്ഥാനമാണ് മരിയു പോൾ. അവിടം ഇപ്പോഴും അവരുടെ പിടിയിലാണ്. സാധാരണക്കാരുടെ പിറകിൽ ഒളിച്ചിരുന്ന് അവരെ മനുഷ്യ മറയാക്കി രക്ഷപ്പെടാനുള്ള ശ്രമമാണ് നവ നാസി ക്കൂട്ടങ്ങൾ നടത്തുന്നത്.
ഉക്രേനിലെ നവ നാസിക്കൂട്ടങ്ങളെ ചെല്ലും ചെലവും കൊടുത്ത് വളർത്തുന്നത് ജർമ്മനിയും പോളണ്ടുമടങ്ങുന്ന യൂറോപ്യൻ രാജ്യങ്ങളും CIA യുമാണ്. ഉക്രേനിലെ ജൂതൻമാരാണ് അസോവ് ബറ്റാലിയ ൻ എന്ന പേരിൽ ഒക്കെ അറിയപ്പെടുന്ന ഈ നികൃഷ്ട സംഘങ്ങളുടെ ഏറ്റവും വലിയ ഫൈനാൻസിയർമാർ.
യൂഗോസ്ലാവിയയിൽ അശാന്തി വിതച്ച അതേ രീതിയിൽ തെക്കൻ റഷ്യയിൽ അശാന്തി വിതക്കാൻ ജർമ്മനി പതിറ്റാണ്ടുകളായി നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് ഈ അസോവ് നാസികൾ. ആദ്യം അവർ ചെച്ചൻ ഭീകരരെയും ജോർജിയയിലെ സഖാഷ് വില്ലിയെയുമാണ് ഇതിന് ഉപയോഗിച്ചിരുന്നത്. അവിടെ തോൽവി പിണഞ്ഞതോടെയാണ് ജർമനിയും കൂട്ടരും ഉക്രേനിലേക്ക് തിരിഞ്ഞത്. ജോർജിയൻ മുൻ പ്രസിഡന്റ് സഖാഷ് വില്ലി ഇപ്പോൾ ഒരു ഉക്രേനിയൻ പൗരനും ഉക്രേൻ നവ നാസികളുടെ വക്താവുമാണ്.
വളയപ്പെട്ട മരിയു പോളിലെ നവ നാസികൾക്ക് ഇനി എത്ര ദിവസമാണ് ആയുസ്സുള്ളതെന്ന് കണ്ടറിയാം. ബോംബുകൾ വീഴുന്നത് മരിയു പോളിലെ നവനാസികളുടെ താവളങ്ങളിൽ ആണെങ്കിലും അതിലെ വേദന അനുഭവിക്കുന്നത് ബെർലിനിലെയും വാഷിംഗ്ടണിലേയും ടെൽ അവീവിലെയും സ്പോൺസർമാരായിരിക്കും.
ഇസ്റായേൽ പ്രധാനമന്ത്രി നഫ്ത്താ ലി ബെന്നറ്റ് ഇന്നലെ നിന്ന നിൽപ്പിൽ വിമാനം പിടിച്ച് മോസ്ക്കോയിൻ എത്തിയിരുന്നു. ജൂത മാർ ഒരു ജോലിയും ചെയ്യാത്ത സാബത്ത് ദിവസത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ഒരു വിദേശ രാജ്യത്ത് യാചനയുമായി പോയെങ്കിൽ അതിന് കാര്യമായ എന്തെങ്കിലും കാരണമുണ്ടാവും. മിക്കവാറും അതിലെ ചില കാരണങ്ങൾ മരിയു പോളിൽ കുടുങ്ങിക്കിടക്കുന്നുണ്ടാവും.
.....
rishi.s
No comments:
Post a Comment